Oscars 2022: Will Smith, Jessica Chastain and CODA wins top honors
തൊണ്ണൂറ്റിനാലാമത് ഓസ്‌കര്‍ അവാര്‍ഡില്‍ മികച്ച നടന്‍ വില്‍ സ്മിത്ത്. ജെസിക്ക ചസ്‌റ്റൈനാണ് മികച്ച നടി. 'കോഡ' മികച്ച ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായികയായി 'ദ പവര്‍ ഓഫ് ഡോഗി'ലൂടെ ജേന്‍ കാപിയനും അര്‍ഹയായി